---
title: "എറണാകുളത്ത് ആംബുലൻസ് മറിഞ്ഞു രോഗി മരിച്ചു"
english_title: "Patient dies after ambulance overturns in Ernakulam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/328750/patient-dies-after-ambulance-overturns-in-ernakulam"
published_at: "2025-12-01T10:08:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d1bd1e02e3_1000411326.png"
keywords: []
---

# എറണാകുളത്ത് ആംബുലൻസ് മറിഞ്ഞു രോഗി മരിച്ചു

> **Lead Summary:** കൊച്ചി: എറണാകുളം ആലുവയിൽ ആംബുലൻസ് മറിഞ്ഞു രോഗി മരിച്ചു.

## Article Content

കൊച്ചി: എറണാകുളം ആലുവയിൽ ആംബുലൻസ് മറിഞ്ഞു രോഗി മരിച്ചു.

പുളിഞ്ചുവട് മെട്രോ സ്റ്റേഷന് സമീപമാണ് അപകടം. കാലടി സ്വദേശി എസ്ത‌പ്പാൻ(69) ആണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/328750/patient-dies-after-ambulance-overturns-in-ernakulam)