---
title: "പാഴൂർ കളപ്പുരയിൽ ജൂല്ല്വറി ഉടമ സുബ്രമണ്യൻ ആചാരി നിര്യാതനായി"
english_title: "Subramanian Achari, owner of a jewellery shop in Pazhur, passed away."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/328718/subramanian-achari-owner-of-a-jewellery-shop-in-pazhur-passed-away"
published_at: "2025-11-30T22:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692c775881fdd_1000410931.jpg"
keywords: []
---

# പാഴൂർ കളപ്പുരയിൽ ജൂല്ല്വറി ഉടമ സുബ്രമണ്യൻ ആചാരി നിര്യാതനായി

> **Lead Summary:** പിറവം : പാഴൂർ കളപ്പുരയിൽ ജൂല്ല്വറി ഉടമ സുബ്രമണ്യൻ ആചാരി (മണി) നിര്യാതനായി.

## Article Content

പിറവം : പാഴൂർ കളപ്പുരയിൽ ജൂല്ല്വറി ഉടമ സുബ്രമണ്യൻ ആചാരി (മണി) നിര്യാതനായി.

സംസ്കാരം നാളെ വൈകീട്ട് 3 മണിയ്ക്ക് വീട്ടുവളപ്പിൽ.മക്കൾ ഗിരീഷ്, ബാബുരാജ് മരുമക്കൾ ലൂണ , ബിന്ദു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/328718/subramanian-achari-owner-of-a-jewellery-shop-in-pazhur-passed-away)