---
title: "ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടു ; 45 പേർക്ക് പരിക്ക് "
english_title: "Sabarimala pilgrims' bus meets with accident; 45 injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/328582/sabarimala-pilgrims-bus-meets-with-accident-45-injured"
published_at: "2025-11-29T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692af6da0c5d1_1000409447.png"
keywords: []
---

# ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടു ; 45 പേർക്ക് പരിക്ക് 

> **Lead Summary:** കാസർകോഡ് : കാസർകോട് ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടു. മാലോം കാറ്റംകവല മറ്റപ്പള്ളി വളവിൽ വച്ചാണ് അപകടം ഉണ്ടായത്.

## Article Content

കാസർകോഡ് : കാസർകോട് ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടു. മാലോം കാറ്റംകവല മറ്റപ്പള്ളി വളവിൽ വച്ചാണ് അപകടം ഉണ്ടായത്.

അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. മൈസൂർ ചിഞ്ചിലക്കട്ടെ സ്വദേശി ഹരീഷ് (36) ആണ് മരിച്ചത്. 45 പേർക്ക് പരിക്കേറ്റാണ് വിവരം. അപകടത്തിൽപ്പെട്ട എല്ലാവരും മൈസൂർ ചിഞ്ചിലക്കട്ടെ ഗ്രാമത്തിൽ നിന്നുള്ളവരാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/328582/sabarimala-pilgrims-bus-meets-with-accident-45-injured)