---
title: "പിറവം , പാഴൂർ ആശാരി വീട്ടിൽ ഓമന നിര്യാതയായി"
english_title: "Born in Piravom, Pazhur, Omana passed away at the ashari house."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/328425/born-in-piravom-pazhur-omana-passed-away-at-the-ashari-house"
published_at: "2025-11-28T21:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6929cd735c3bb_1000408591.jpg"
keywords: []
---

# പിറവം , പാഴൂർ ആശാരി വീട്ടിൽ ഓമന നിര്യാതയായി

> **Lead Summary:** പിറവം : പാഴൂർ ആശാരി വീട്ടിൽ പരേതനായ പരമേശ്വരന്റെ മകൾ ഓമന നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 11 മണിക്ക്.

## Article Content

പിറവം : പാഴൂർ ആശാരി വീട്ടിൽ പരേതനായ പരമേശ്വരന്റെ മകൾ ഓമന നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 11 മണിക്ക്.

സഹോദരങ്ങൾ: പരേതനായ സുബ്രമണ്യൻ, വിജയൻ , മോഹനൻ ,ഷാജി

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/328425/born-in-piravom-pazhur-omana-passed-away-at-the-ashari-house)