---
title: "ലോറികൾ കൂട്ടിയിടിച്ച് അപകടം ; ഒരു മരണം , രണ്ട് പേർക്ക് പരിക്ക്"
english_title: "Lorries collide in accident; one dead, two injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/328098/lorries-collide-in-accident-one-dead-two-injured"
published_at: "2025-11-27T07:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6927af32775e2_1000405407.png"
keywords: []
---

# ലോറികൾ കൂട്ടിയിടിച്ച് അപകടം ; ഒരു മരണം , രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കാക്കഞ്ചേരിക്കടുത്ത് ചെട്ട്യാർമാടിൽ ലോറികളാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.

## Article Content

മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കാക്കഞ്ചേരിക്കടുത്ത് ചെട്ട്യാർമാടിൽ ലോറികളാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.

സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/328098/lorries-collide-in-accident-one-dead-two-injured)