---
title: "സബ് ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Remanded suspect found dead in sub-jail."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/328017/remanded-suspect-found-dead-in-sub-jail"
published_at: "2025-11-26T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6926cb6f792ef_1000406302.png"
keywords: []
---

# സബ് ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കാസർകോഡ് : കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ദേളി, കുന്നുപാറയിലെ മുബഷീർ ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

## Article Content

കാസർകോഡ് : കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ദേളി, കുന്നുപാറയിലെ മുബഷീർ ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ജനറൽ ആശുപത്രിയിൽ എത്തിപ്പോഴേക്കും മരണം സംഭവിച്ചുവെന്നാണ് വിവരം. മരണത്തിൽ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/328017/remanded-suspect-found-dead-in-sub-jail)