---
title: "പഠനയാത്രക്കെത്തിയ വിദ്യാർഥികൾ പുഴയിൽ കുളിക്കാനിറങ്ങി ; ഇരുപത്തിരണ്ടുക്കാരന് ദാരുണാന്ത്യം"
english_title: "Students on a study trip went to bathe in the river; 22-year-old dies tragically."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/327887/students-on-a-study-trip-went-to-bathe-in-the-river-22-year-old-dies-tragically"
published_at: "2025-11-25T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6925c8117724b_1000405685.png"
keywords: []
---

# പഠനയാത്രക്കെത്തിയ വിദ്യാർഥികൾ പുഴയിൽ കുളിക്കാനിറങ്ങി ; ഇരുപത്തിരണ്ടുക്കാരന് ദാരുണാന്ത്യം

> **Lead Summary:** പാലക്കാട്: പാലക്കാട് അട്ടപ്പാടി ഭവാനി പുഴയിൽ കുടുങ്ങിയ വിദ്യാർഥി മരിച്ചു. തിരുവനന്തപുരം സ്വദേശി നന്ദഗോപാൽ ആണ് മരിച്ചത്.

## Article Content

പാലക്കാട്: പാലക്കാട് അട്ടപ്പാടി ഭവാനി പുഴയിൽ കുടുങ്ങിയ വിദ്യാർഥി മരിച്ചു. തിരുവനന്തപുരം സ്വദേശി നന്ദഗോപാൽ ആണ് മരിച്ചത്.

കോയമ്പത്തൂരിൽ നിന്ന് പഠനയാത്രക്കെത്തിയ വിദ്യാർഥികൾ മുക്കാലി ഭവാനി പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. വനം വകുപ്പ് രക്ഷപ്പെടുത്തി കൂക്കൻപാളയം ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാർഥിയുടെ മരണം സംഭവിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/327887/students-on-a-study-trip-went-to-bathe-in-the-river-22-year-old-dies-tragically)