---
title: "വെയിലത്ത് വരിയിൽ നിർത്തുന്നത് ചോദ്യം ചെയ്‌ത നാട്ടുകാർക്ക് നേർക്ക് മുണ്ട് പൊക്കി നഗ്നത പ്രദർശനം നടത്തി ബി.എൽ.ഒ"
english_title: "BLO exposes himself naked to locals who questioned him about standing in line in the sun."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/327834/blo-exposes-himself-naked-to-locals-who-questioned-him-about-standing-in-line-in-the-sun"
published_at: "2025-11-25T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69257b24545f4_1000405374.png"
keywords: []
---

# വെയിലത്ത് വരിയിൽ നിർത്തുന്നത് ചോദ്യം ചെയ്‌ത നാട്ടുകാർക്ക് നേർക്ക് മുണ്ട് പൊക്കി നഗ്നത പ്രദർശനം നടത്തി ബി.എൽ.ഒ

> **Lead Summary:** മലപ്പുറം : എസ്.ഐ.ആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ ഉടുമുണ്ട് പൊക്കി കാണിച്ച് ബി.എൽ.ഒ. മലപ്പുറം തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പർ ബൂത്തിലെ ബി.എൽ.ഒയാണ് നാട്ടുകാർക്ക് നേരെ പ്രകോപിതനായത്.

## Article Content

മലപ്പുറം : എസ്.ഐ.ആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ ഉടുമുണ്ട് പൊക്കി കാണിച്ച് ബി.എൽ.ഒ. മലപ്പുറം തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പർ ബൂത്തിലെ ബി.എൽ.ഒയാണ് നാട്ടുകാർക്ക് നേരെ പ്രകോപിതനായത്.

പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയിൽ നിർത്തുന്നത് ചോദ്യം ചെയ്‌ത നാട്ടുകാർക്ക് നേർക്കാണ് മുണ്ട് പൊക്കി നഗ്നത പ്രദർശനം നടത്തിയത്. സ്ത്രീകൾ അടക്കമുള്ളവർ നോക്കിനിൽക്കെയാണ് ബി.എൽ.ഒയുടെ ഈ അഭ്യാസം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/327834/blo-exposes-himself-naked-to-locals-who-questioned-him-about-standing-in-line-in-the-sun)