---
title: "മൂ​ന്ന് വ​യ​സ്സു​കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ; പ്രതി പിടിയിൽ"
english_title: "Sexual assault on three-year-old girl; accused arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/327105/sexual-assault-on-three-year-old-girl-accused-arrested"
published_at: "2025-11-21T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692026853d5a9_buui.jpg"
keywords: []
---

# മൂ​ന്ന് വ​യ​സ്സു​കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ; പ്രതി പിടിയിൽ

> **Lead Summary:** കോട്ടയം : മൂ​ന്ന് വ​യ​സ്സു​കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ചെ​ന്ന പ​രാ​തി​യി​ൽ പ്രതി പിടിയിൽ. തൃ​ക്കോ​വി​ൽ​വ​ട്ടം ചെ​റി​യേ​ല താ​ഴം​പ​ണ​യി​ൽ വി​നോ​ദ് ഭ​വ​നി​ൽ വി​നീ​ഷ് ആ​ണ് കൊ​ട്ടി​യം പൊ​ലീ​സ്​ പി​ടി​കൂടിയത്.

## Article Content

കോട്ടയം : മൂ​ന്ന് വ​യ​സ്സു​കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ചെ​ന്ന പ​രാ​തി​യി​ൽ പ്രതി പിടിയിൽ. തൃ​ക്കോ​വി​ൽ​വ​ട്ടം ചെ​റി​യേ​ല താ​ഴം​പ​ണ​യി​ൽ വി​നോ​ദ് ഭ​വ​നി​ൽ വി​നീ​ഷ് ആ​ണ് കൊ​ട്ടി​യം പൊ​ലീ​സ്​ പി​ടി​കൂടിയത്.

കു​ട്ടി​യു​ടെ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ കൊ​ട്ടിയം പൊ​ലീ​സി​നും ചൈ​ൽ​ഡ് ലൈ​നും ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. കൊ​ട്ടി​യം ഇ​ൻ​സ്പെ​ക്ട​ർ പി. ​പ്ര​ദീ​പി​ന്‍റെ നി​ർ​ദേ​ശാ​നുസ​ര​ണം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ നി​തി​ൻ ന​ള​ൻ, സി.​പി.​ഒ​മാ​രാ​യ ശം​ഭു, അ​രു​ൺ പ്ര​ശാ​ന്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്യും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/327105/sexual-assault-on-three-year-old-girl-accused-arrested)