---
title: "ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ; അഞ്ച് വീടുകൾക്ക് തീപിടിച്ചു"
english_title: "Gas cylinder explosion accident; Five houses caught fire."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/326989/gas-cylinder-explosion-accident-five-houses-caught-fire"
published_at: "2025-11-20T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691f3d059598f_1000400445.png"
keywords: []
---

# ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ; അഞ്ച് വീടുകൾക്ക് തീപിടിച്ചു

> **Lead Summary:** കൊല്ലം: കൊല്ലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം.

## Article Content

കൊല്ലം: കൊല്ലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം.

കൊല്ലം തങ്കശ്ശേരി ആൽത്തറമൂട്ടിലാണ് സംഭവം. അഞ്ച് വീടുകൾക്ക് തീപിടിച്ചു. ഫയർഫോഴ്സ‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. നാല് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/326989/gas-cylinder-explosion-accident-five-houses-caught-fire)