---
title: "കണ്ണൻകുളങ്ങര , കൊഴുമ്പിള്ളിൽ വീട്ടിൽ ദേവകിഅമ്മ കെ.കെ നിര്യാതയായി"
english_title: "Devakiamma KK passed away at her home in Kozhumpilli, Kannankulangara."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/326979/devakiamma-kk-passed-away-at-her-home-in-kozhumpilli-kannankulangara"
published_at: "2025-11-20T20:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691f289827047_1000400356.jpg"
keywords: []
---

# കണ്ണൻകുളങ്ങര , കൊഴുമ്പിള്ളിൽ വീട്ടിൽ ദേവകിഅമ്മ കെ.കെ നിര്യാതയായി

> **Lead Summary:**  തൃപ്പൂണിത്തുറ : കണ്ണൻകുളങ്ങര,കൊഴുമ്പിള്ളിൽ വീട്ടിൽ ദേവകിഅമ്മ കെ.കെ. ഇന്ന് ഉച്ചയ്ക്ക് നിര്യാതയായി. 

## Article Content

 തൃപ്പൂണിത്തുറ : കണ്ണൻകുളങ്ങര,കൊഴുമ്പിള്ളിൽ വീട്ടിൽ ദേവകിഅമ്മ കെ.കെ. ഇന്ന് ഉച്ചയ്ക്ക് നിര്യാതയായി. 

ഭർത്താവ് : പരേതനായ ശ്രീധരൻ നായർ.

മക്കൾ: പരേതനായ  കൃഷ്ണകുമാർ& പരേതനായ ശശികുമാർ , വൽസല കുമാരി ,  പ്രേമലത, പ്രസന്നകുമാരി , രാജലക്ഷ്മി.

സംസ്കാരം നാളെ 10.30 ന് തൃപ്പൂണിത്തുറ പൊതു സ്മാശനത്തിൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/326979/devakiamma-kk-passed-away-at-her-home-in-kozhumpilli-kannankulangara)