---
title: "ഗെയിം ഡിസൈനര്‍  മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി "
english_title: "Game designer found hanging in room"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/326927/game-designer-found-hanging-in-room"
published_at: "2025-11-20T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ee0e7cb35e_deathe476.jpg"
keywords: []
---

# ഗെയിം ഡിസൈനര്‍  മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി 

> **Lead Summary:** ബംഗളൂരു: കാസർകോട് സ്വദേശി ബംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയിൽ. സിനിമ സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ പ്രകാശ് കാനാട്ടൂരിന്‍റെ മകന്‍ അനിരുദ്ധ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

## Article Content

ബംഗളൂരു: കാസർകോട് സ്വദേശി ബംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയിൽ. സിനിമ സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ പ്രകാശ് കാനാട്ടൂരിന്‍റെ മകന്‍ അനിരുദ്ധ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ബംഗളൂരു ആസ്ഥാനമായ കമ്പനിയില്‍ ഗെയിം ഡിസൈനര്‍ ആയിരുന്നു. രണ്ടു ദിവസമായി ഓഫിസില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ വാടക വീട്ടില്‍ എത്തിയപ്പോഴാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/326927/game-designer-found-hanging-in-room)