---
title: " വയോധികൻ വീടിനു സമീപത്തെ പുഴക്കരയില്‍ മരിച്ചനിലയില്‍"
english_title: "Elderly man found dead on the riverbank near his home"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/326544/elderly-man-found-dead-on-the-riverbank-near-his-home"
published_at: "2025-11-18T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c3b8ae587a_death.jpg"
keywords: []
---

#  വയോധികൻ വീടിനു സമീപത്തെ പുഴക്കരയില്‍ മരിച്ചനിലയില്‍

> **Lead Summary:** മലപ്പുറം: വയോധികൻ വീടിനു സമീപത്തെ പുഴക്കരയില്‍ മരിച്ചനിലയില്‍. ചെട്ടിപ്പാടം പരിയങ്ങാട് കോഴിശ്ശേരി വേലായുധന്‍ നായരെ യാണ് മരിച്ചത്.

## Article Content

മലപ്പുറം: വയോധികൻ വീടിനു സമീപത്തെ പുഴക്കരയില്‍ മരിച്ചനിലയില്‍. ചെട്ടിപ്പാടം പരിയങ്ങാട് കോഴിശ്ശേരി വേലായുധന്‍ നായരെ യാണ് മരിച്ചത്.

തിങ്കളാഴ്ച പകല്‍ നാലുമണിയോടെയാണ് കോട്ടപ്പുഴയുടെ തീരത്ത് നായരെ സമീപവാസികള്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടനെ തന്നെ വേലായുധനെ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രഥമിക നിഗമനം. ഭാര്യ: ചന്ദ്രവതി. മക്കള്‍: സുരേഷ് ബാബു, രത്‌നാവതി: മരുമക്കള്‍: ഉണ്ണി, ഷൈനി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/326544/elderly-man-found-dead-on-the-riverbank-near-his-home)