---
title: "ചായക്കടയിൽ ചായ കുടിക്കാൻ എത്തി ; വയോധികൻ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Elderly man collapses and dies after drinking tea at tea shop"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/326369/elderly-man-collapses-and-dies-after-drinking-tea-at-tea-shop"
published_at: "2025-11-17T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691aee2947d54_death.jpg"
keywords: []
---

# ചായക്കടയിൽ ചായ കുടിക്കാൻ എത്തി ; വയോധികൻ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** പാലക്കാട്: ചായക്കടയിൽ ചായ കുടിക്കാൻ എത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. തെക്കുമുറി ആലിപ്പറമ്പ് കോന്തത്ത് നാരായണൻ ആണ് മരിച്ചത്.

## Article Content

പാലക്കാട്: ചായക്കടയിൽ ചായ കുടിക്കാൻ എത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. തെക്കുമുറി ആലിപ്പറമ്പ് കോന്തത്ത് നാരായണൻ ആണ് മരിച്ചത്.

പാലക്കാട് ചെത്തല്ലൂരിൽ ഇന്ന് രാവിലെ ഒമ്പത് മണിക്കായിരുന്നു സംഭവം . ചായക്കടയിൽ ചായ കുടിക്കാൻ എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/326369/elderly-man-collapses-and-dies-after-drinking-tea-at-tea-shop)