---
title: "ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിനും ട്രാക്കിനും ഇടയിലേക്ക് വീണ യാത്രക്കാരന്റെ കാലറ്റു"
english_title: "A passenger's foot fell between the train and the track while trying to board the train"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/326306/a-passengers-foot-fell-between-the-train-and-the-track-while-trying-to-board-the-train"
published_at: "2025-11-17T11:29:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691abb03d6470_train.jpg"
keywords: []
---

# ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിനും ട്രാക്കിനും ഇടയിലേക്ക് വീണ യാത്രക്കാരന്റെ കാലറ്റു

> **Lead Summary:** ആലുവ : ആലുവയിൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിനും ട്രാക്കിനും ഇടയിലേക്ക് വീണ യാത്രക്കാരന്റെ കാലറ്റു. ഞായർ രാത്രി ഗുരുവായൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോഴാണ് അപകടം.

## Article Content

ആലുവ : ആലുവയിൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിനും ട്രാക്കിനും ഇടയിലേക്ക് വീണ യാത്രക്കാരന്റെ കാലറ്റു. ഞായർ രാത്രി ഗുരുവായൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോഴാണ് അപകടം.

റെയിൽവെ പൊലീസും യാത്രക്കാരും ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ച ഇയാൾക്ക് പ്രാഥമിക ശുശ്രൂഷ നൽകി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/326306/a-passengers-foot-fell-between-the-train-and-the-track-while-trying-to-board-the-train)