---
title: "വൈദ്യുതി കണക്ഷന് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങി ; കെഎസ്ഇബി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ"
english_title: "KSEB official arrested by Vigilance for accepting bribe of Rs. 1.5 lakh for electricity connection."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/325663/kseb-official-arrested-by-vigilance-for-accepting-bribe-of-rs-15-lakh-for-electricity-connection"
published_at: "2025-11-12T21:43:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6914b2526863e_1000390746.png"
keywords: []
---

# വൈദ്യുതി കണക്ഷന് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങി ; കെഎസ്ഇബി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

> **Lead Summary:** കൊച്ചി : കൊച്ചിയിൽ വൈദ്യുതി കണക്ഷന് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കെഎസ്ഇബി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. തേവര സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ പ്രദീപ് ആണ് പിടിയിലായത്. ഇദ്ദേഹം കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസിന്റെ പിടിയിലായത്.

## Article Content

കൊച്ചി : കൊച്ചിയിൽ വൈദ്യുതി കണക്ഷന് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കെഎസ്ഇബി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. തേവര സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ പ്രദീപ് ആണ് പിടിയിലായത്. ഇദ്ദേഹം കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസിന്റെ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/325663/kseb-official-arrested-by-vigilance-for-accepting-bribe-of-rs-15-lakh-for-electricity-connection)