---
title: " ഇലഞ്ഞി, പെരുമ്പടവം കുറ്റിപറിച്ചേൽ മേരി പൈലി നിര്യാതയായി"
english_title: "Mary Paily, the victim of the Ilanji and Perumpadavam murders, passed away"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/325576/mary-paily-the-victim-of-the-ilanji-and-perumpadavam-murders-passed-away"
published_at: "2025-11-12T12:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691435f6e8944_fyguyih.jpg"
keywords: []
---

#  ഇലഞ്ഞി, പെരുമ്പടവം കുറ്റിപറിച്ചേൽ മേരി പൈലി നിര്യാതയായി

> **Lead Summary:** പിറവം : ഇലഞ്ഞി, പെരുമ്പടവം കുറ്റിപറിച്ചേൽ ഉതുപ്പ് പൈലിയുടെ ഭാര്യ മേരി പൈലി നിര്യാതയായി.പരേത പൂതൃക്ക വെട്ടുകാട്ടിൽ കുടുംബാംഗം. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കൊട്ടാരക്കുന്ന് സെന്റ് മേരിസ് ശാലേം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

## Article Content

പിറവം : ഇലഞ്ഞി, പെരുമ്പടവം കുറ്റിപറിച്ചേൽ ഉതുപ്പ് പൈലിയുടെ ഭാര്യ മേരി പൈലി നിര്യാതയായി.പരേത പൂതൃക്ക വെട്ടുകാട്ടിൽ കുടുംബാംഗം. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കൊട്ടാരക്കുന്ന് സെന്റ് മേരിസ് ശാലേം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

മക്കൾ : ബീന സണ്ണി , ബെന്നി കെ പോൾ (പിറവം കൈരളി വൈറ്റ് മാർട്ട് ) ,മിനി മാത്യു. മരുമക്കൾ : സണ്ണി ജോസഫ്, സെൻസി ബെന്നി ,മാത്യു വി സി

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/325576/mary-paily-the-victim-of-the-ilanji-and-perumpadavam-murders-passed-away)