---
title: "ഹോട്ടലിൽ തീപിടിത്തം ; ആളുകളെ ഒഴിപ്പിക്കുന്നു "
english_title: "Fire breaks out in hotel; people evacuated"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/325550/fire-breaks-out-in-hotel-people-evacuated"
published_at: "2025-11-12T11:11:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69141efd770a6_gvyhhi.jpg"
keywords: []
---

# ഹോട്ടലിൽ തീപിടിത്തം ; ആളുകളെ ഒഴിപ്പിക്കുന്നു 

> **Lead Summary:** കൊച്ചി: എറണാകുളം സൗത്തിൽ ഹോട്ടലിൽ തീപിടിത്തം. റെയിൽവേ സ്റ്റേഷന് സമീപത്തുള്ള മു​ഗൾ റെസ്റ്റൊറന്റിലാണ് തീപിടുത്തമുണ്ടായത്. ഹോട്ടലിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു.

## Article Content

കൊച്ചി: എറണാകുളം സൗത്തിൽ ഹോട്ടലിൽ തീപിടിത്തം. റെയിൽവേ സ്റ്റേഷന് സമീപത്തുള്ള മു​ഗൾ റെസ്റ്റൊറന്റിലാണ് തീപിടുത്തമുണ്ടായത്. ഹോട്ടലിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/325550/fire-breaks-out-in-hotel-people-evacuated)