---
title: "പെൺവാണിഭസംഘം പിടിയിൽ ; യുവതി അടക്കം മൂന്ന് പേർ അറസ്റ്റിൽ"
english_title: "Prostitute gang busted; three people including a woman arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/325517/prostitute-gang-busted-three-people-including-a-woman-arrested"
published_at: "2025-11-12T06:48:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6913e07c32442_1000389943.png"
keywords: []
---

# പെൺവാണിഭസംഘം പിടിയിൽ ; യുവതി അടക്കം മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** എറണാകുളം: തിരുവനന്തപുരം കാലടിയിൽ പെൺവാണിഭസംഘം പിടിയിൽ. ഒരു യുവതി അടക്കം മൂന്ന് പേരാണ് പിടിയിലായത്. ഫോർട്ട് എസിപി ബിനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

## Article Content

എറണാകുളം: തിരുവനന്തപുരം കാലടിയിൽ പെൺവാണിഭസംഘം പിടിയിൽ. ഒരു യുവതി അടക്കം മൂന്ന് പേരാണ് പിടിയിലായത്. ഫോർട്ട് എസിപി ബിനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/325517/prostitute-gang-busted-three-people-including-a-woman-arrested)