---
title: "മകനൊപ്പം യാത്ര ചെയ്യവെ ചക്രത്തിനിടയിൽ സാരി കുടുങ്ങി ; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു "
english_title: "While riding with her son, her saree got stuck between the wheels; the housewife lost control of the bike and overturned, killing her."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324815/while-riding-with-her-son-her-saree-got-stuck-between-the-wheels-the-housewife-lost-control-of-the-bike-and-overturned-killing-her"
published_at: "2025-11-07T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690dbfdc9037b_bhuuyhhi.jpg"
keywords: []
---

# മകനൊപ്പം യാത്ര ചെയ്യവെ ചക്രത്തിനിടയിൽ സാരി കുടുങ്ങി ; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു 

> **Lead Summary:** മലപ്പുറം: നിലമ്പൂരിൽ സാരി ചക്രത്തിനിടയിൽ കുടുങ്ങി ബൈക്ക് യാത്രക്കാരി മരിച്ചു. നിലമ്പൂർ പോത്തുകല്ല് സ്വദേശി പത്മിനിയാണ് മരിച്ചത്.

## Article Content

മലപ്പുറം: നിലമ്പൂരിൽ സാരി ചക്രത്തിനിടയിൽ കുടുങ്ങി ബൈക്ക് യാത്രക്കാരി മരിച്ചു. നിലമ്പൂർ പോത്തുകല്ല് സ്വദേശി പത്മിനിയാണ് മരിച്ചത്.

മകനൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. സാരി കുടുങ്ങിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ പത്മിനിയെ നിലംബൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324815/while-riding-with-her-son-her-saree-got-stuck-between-the-wheels-the-housewife-lost-control-of-the-bike-and-overturned-killing-her)