---
title: "ഫിറ്റ്നസ് പരിശീലകനെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Fitness trainer found dead in bedroom."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324417/fitness-trainer-found-dead-in-bedroom"
published_at: "2025-11-05T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690aedc962c11_1000380060.png"
keywords: []
---

# ഫിറ്റ്നസ് പരിശീലകനെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തൃശ്ശൂർ: തൃശ്ശൂരിൽ ഫിറ്റ്നസ് പരിശീലകനെ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

തൃശ്ശൂർ: തൃശ്ശൂരിൽ ഫിറ്റ്നസ് പരിശീലകനെ മരിച്ച നിലയിൽ കണ്ടെത്തി.

ഫിറ്റ്നസ് പരിശീലകനായ യുവാവിനെ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ ഒന്നാംകല്ലിൽ സ്വദേശിയായ മാധവാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് മാധവിനെ(28)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324417/fitness-trainer-found-dead-in-bedroom)