---
title: "സ്കൂ‌ൾ വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി"
english_title: "Schoolgirls reported missing"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/323475/schoolgirls-reported-missing"
published_at: "2025-10-30T19:35:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690370e043dbd_1000377812.png"
keywords: []
---

# സ്കൂ‌ൾ വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി

> **Lead Summary:** കൊച്ചി: മുനമ്പത്ത് സ്കൂ‌ൾ വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. ആൻലിയ, അഭിനന്ദന പവിത്ര എന്നീ കുട്ടികളെയാണ് കാണാതായത്.

## Article Content

കൊച്ചി: മുനമ്പത്ത് സ്കൂ‌ൾ വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. ആൻലിയ, അഭിനന്ദന പവിത്ര എന്നീ കുട്ടികളെയാണ് കാണാതായത്.

എട്ടാം ക്ലാസ് വിദ്യാർത്ഥികളെയാണ് കാണാതായതെന്ന് പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് തെരച്ചിൽ നടത്തി വരികയാണ്. സെൻ്റ് അഗസ്റ്റിൻ ഹൈസ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/323475/schoolgirls-reported-missing)