മുൻ പിറവം ൈ സ് പ്രസിഡണ്ട് ആയിരുന്ന എം ഓ ബേബി നിര്യാതനായി

മുൻ പിറവം ൈ സ് പ്രസിഡണ്ട് ആയിരുന്ന എം ഓ ബേബി നിര്യാതനായി
Mar 17, 2022 03:46 PM | By Piravom Editor

പിറവം ..... മുൻ പിറവം ഗ്രാമപഞ്ചായത്ത്  ൈ. വസ് പ്രസിണ്ടഡ് ആയിരുന്ന എം ഓ ബേബി നിര്യാതനായി.

ശവസംസ്ക്കാരം നാളെ ഉച്ചക്ക് 1-30 ന് ഭവനത്തിലെ ശുഷ്രൂഷകൾക്ക് ശേഷം 2-30 ന് പിറവം സെന്റ് മേരിസ് ഓർത്തഡോൿസ്‌ കാത്തീഡ്രലിൽ പിറവം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും, പിറവത്തെ പാദരക്ഷ വ്യാപാരിയും , കോൺഗ്രസ് നേതാവുമായിരുന്ന എം.ഒ. ബേബി കോലഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച്  ഇന്ന് മരണപെട്ടുകയായിരുന്നു. വലിയ പള്ളി മാനേജിംഗ് കമ്മറ്റിയംഗമാണ്.

മുൻ കൗൺസിലർ മെബിൻ ബേബി മകനാണ് 

MO Baby, formerly Piravom Panchayath vice, has passed away

Next TV

Related Stories
തുരുത്തിക്കര, പൈങ്ങാലിൽ നാരായണി വാസു നിര്യാതയായി.

Jun 10, 2022 08:25 AM

തുരുത്തിക്കര, പൈങ്ങാലിൽ നാരായണി വാസു നിര്യാതയായി.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് (10.6.222) ഒരു മണിക്ക് പെരുമ്പിള്ളി സ്വർഗ്ഗീയം...

Read More >>
പാഴൂർ,കല്ലുമാരി തോട്ടത്തിൽ കെ ഐ മോഹനൻ നിര്യാതനായി

Jun 8, 2022 06:13 PM

പാഴൂർ,കല്ലുമാരി തോട്ടത്തിൽ കെ ഐ മോഹനൻ നിര്യാതനായി

സംസ്കാരം നാളെ (9 -06 -2022 ) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ...

Read More >>
കളമ്പൂർ,കോട്ടപ്പുറം ഇലവുംപറമ്പിൽ വർഗീസ് 68 (കുഞ്ഞൂഞ്ഞ്) നിര്യാതനായി

May 6, 2022 06:45 PM

കളമ്പൂർ,കോട്ടപ്പുറം ഇലവുംപറമ്പിൽ വർഗീസ് 68 (കുഞ്ഞൂഞ്ഞ്) നിര്യാതനായി

സംസ്കാരം ഞായർ ഉച്ചക്ക് രണ്ടുമണിക്ക് പിറവം വലിയ പള്ളി...

Read More >>
എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജയകുമാറിന്റെ മാതാവ് നിര്യാതയായി

Apr 29, 2022 06:55 PM

എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജയകുമാറിന്റെ മാതാവ് നിര്യാതയായി

സംസ്കാരം നാളെ(30.04 22) രണ്ടുമണിക്ക് വീട്ടു വളപ്പിൽ. ഭർത്താവ് പരേതനായ കെ രാമൻ...

Read More >>
പാഴൂർ, കുര്യാനിയിൽ കെ എസ് സന്തോഷ് നിര്യാതനായി

Apr 20, 2022 07:56 AM

പാഴൂർ, കുര്യാനിയിൽ കെ എസ് സന്തോഷ് നിര്യാതനായി

സംസക്കാരം ഇന്ന് (20-04-2022) ഉച്ചയ്ക്ക് 12 മണിയ്ക്ക്...

Read More >>
കക്കാട് ഓലിക്കാമലയിൽ എൽബി(34) നിര്യാതനായി

Apr 17, 2022 11:59 AM

കക്കാട് ഓലിക്കാമലയിൽ എൽബി(34) നിര്യാതനായി

പിറവം ബസ് സ്റ്റാൻഡിൽ ഓലിക്കൽ ഇലക്ടിക്കൽസ് ഉടമ കുഞ്ഞപ്പന്റെ മകനാണ്...

Read More >>
Top Stories