---
title: "അജ്ഞാത പുരുഷൻ്റെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തി"
english_title: "The decomposed body of an unidentified man was found"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/323215/the-decomposed-body-of-an-unidentified-man-was-found"
published_at: "2025-10-29T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901e94a2d6f1_1000376358.jpg"
keywords: []
---

# അജ്ഞാത പുരുഷൻ്റെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തി

> **Lead Summary:** തൃശ്ശൂർ : തൃശൂരിൽ അജ്ഞാത പുരുഷൻ്റെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തി. ചേറ്റുവ പഴയ ടോൾ ബൂത്തിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

## Article Content

തൃശ്ശൂർ : തൃശൂരിൽ അജ്ഞാത പുരുഷൻ്റെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തി. ചേറ്റുവ പഴയ ടോൾ ബൂത്തിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/323215/the-decomposed-body-of-an-unidentified-man-was-found)