---
title: "കുടുംബ പ്രശ്നം കൊലപാതകത്തിലേക്ക് ; ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു"
english_title: "Family dispute leads to murder; Husband hacks wife to death"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/323182/argument-leads-to-murder-husband-stabs-wife-to-death"
published_at: "2025-10-29T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901c6295b7b8_crime.jpg"
keywords: []
---

# കുടുംബ പ്രശ്നം കൊലപാതകത്തിലേക്ക് ; ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

> **Lead Summary:** പാലക്കാട് : പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വെള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ കൊലപ്പെടുത്തിയത്.

## Article Content

പാലക്കാട് : പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വെള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ കൊലപ്പെടുത്തിയത്.

തർക്കത്തിനിടെ ആക്രമിക്കുകയായിരുന്നു. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. വാസുവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/323182/argument-leads-to-murder-husband-stabs-wife-to-death)