---
title: "ദമ്പതികൾ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് അപകടം ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം"
english_title: "The vehicle in which the couple was travelling overturned in an accident; the housewife met a tragic end"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322867/the-vehicle-in-which-the-couple-was-travelling-overturned-in-an-accident-the-housewife-met-a-tragic-end"
published_at: "2025-10-27T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ff7ebe94394_1000374462.png"
keywords: []
---

# ദമ്പതികൾ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് അപകടം ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട്ട് വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. കൊച്ചുപോച്ചയിൽ പൊടിയന്റെ ഭാര്യ ലളിത ആണ് മരിച്ചത്.

## Article Content

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട്ട് വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. കൊച്ചുപോച്ചയിൽ പൊടിയന്റെ ഭാര്യ ലളിത ആണ് മരിച്ചത്.

ദേശീയപാതയിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു അപകടം ഉണ്ടായത്. ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിന് മുൻപിൽ ഉണ്ടായിരുന്ന വാഹനം പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് വാഹനം മറിയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322867/the-vehicle-in-which-the-couple-was-travelling-overturned-in-an-accident-the-housewife-met-a-tragic-end)