---
title: "രാവിലെ ഓടാൻ പോയ യുവതി കുഴഞ്ഞുവീണ് മരിച്ചു"
english_title: "A young woman who went for a morning run collapsed and died"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322773/a-young-woman-who-went-for-a-morning-run-collapsed-and-died"
published_at: "2025-10-27T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ff0c7048d08_jmioj.jpg"
keywords: []
---

# രാവിലെ ഓടാൻ പോയ യുവതി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** തൃശൂർ: രാവിലെ ഓടാൻ പോയ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെന്‍ററിന് കിഴക്ക് കുരുട്ടി പറമ്പിൽ സുരേഷിന്‍റെ മകൾ ആദിത്യ ആണ് മരിച്ചത്. തളിക്കുളം മൈതാനത്താണ് കുഴഞ്ഞുവീണത്.

## Article Content

തൃശൂർ: രാവിലെ ഓടാൻ പോയ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെന്‍ററിന് കിഴക്ക് കുരുട്ടി പറമ്പിൽ സുരേഷിന്‍റെ മകൾ ആദിത്യ ആണ് മരിച്ചത്. തളിക്കുളം മൈതാനത്താണ് കുഴഞ്ഞുവീണത്.

പൊലീസ് ടെസ്റ്റിന് തയാറെടുക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു യുവതി. മാതാവ്: കവിത. സഹോദരി: അപർണ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322773/a-young-woman-who-went-for-a-morning-run-collapsed-and-died)