---
title: "വീട്ടിലെ കിടപ്പുമുറിയിൽ പാമ്പിൻകുഞ്ഞുങ്ങൾ ; വീട്ടുകാർ രക്ഷപ്പെട്ടത്  തലനാരിഴയ്ക്ക് "
english_title: "Baby snakes found in bedroom of house; family barely escapes"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322513/baby-snakes-found-in-bedroom-of-house-family-barely-escapes"
published_at: "2025-10-25T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc934613ac0_jluhiuyyt.jpg"
keywords: []
---

# വീട്ടിലെ കിടപ്പുമുറിയിൽ പാമ്പിൻകുഞ്ഞുങ്ങൾ ; വീട്ടുകാർ രക്ഷപ്പെട്ടത്  തലനാരിഴയ്ക്ക് 

> **Lead Summary:** മലപ്പുറം: മമ്പാട് വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടി. മമ്പാട് പഞ്ചായത്ത് ഓഫീസ് ജീവനക്കാരൻ ബാബു രാജൻ്റെ വീട്ടിൽ നിന്നാണ് 7 പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയത്.

## Article Content

മലപ്പുറം: മമ്പാട് വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടി. മമ്പാട് പഞ്ചായത്ത് ഓഫീസ് ജീവനക്കാരൻ ബാബു രാജൻ്റെ വീട്ടിൽ നിന്നാണ് 7 പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയത്.

വെള്ളിവരയന്റെ കുഞ്ഞുങ്ങളെയാണ് കിട്ടിയത്. വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ഇആർഎഫ് പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടി വനംവകുപ്പിനു കൈമാറി. തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322513/baby-snakes-found-in-bedroom-of-house-family-barely-escapes)