---
title: "വയറുവേദനയെ തുടർന്ന് ചികിത്സ തേടിയെത്തി ; പ്ലസ് വൺ വിദ്യാർത്ഥിനി മൂന്നരമാസം ഗർഭിണി"
english_title: "Plus One student seeks treatment for stomach pain; three and a half months pregnant"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322326/plus-one-student-seeks-treatment-for-stomach-pain-three-and-a-half-months-pregnant"
published_at: "2025-10-24T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb458e672ee_police.jpg"
keywords: []
---

# വയറുവേദനയെ തുടർന്ന് ചികിത്സ തേടിയെത്തി ; പ്ലസ് വൺ വിദ്യാർത്ഥിനി മൂന്നരമാസം ഗർഭിണി

> **Lead Summary:** ചേർത്തല: ചേർത്തലയിൽ വയറുവേദനയെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനി മൂന്നരമാസം ഗർഭിണിയാണെന്ന് കണ്ടെത്തി. സംഭവത്തിൽ ആശുപത്രി അധികൃതർ പോലീസിന് വിവരം നൽകി. തുടർന്ന് പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. 

## Article Content

ചേർത്തല: ചേർത്തലയിൽ വയറുവേദനയെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനി മൂന്നരമാസം ഗർഭിണിയാണെന്ന് കണ്ടെത്തി. സംഭവത്തിൽ ആശുപത്രി അധികൃതർ പോലീസിന് വിവരം നൽകി. തുടർന്ന് പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322326/plus-one-student-seeks-treatment-for-stomach-pain-three-and-a-half-months-pregnant)