---
title: "കണ്ണീറ്റു മല ഇനി മുതൽ ഗ്രീൻ പാർക്ക് ; ഉദ്ഘാടനം ഒക്ടോബർ 24 ന്"
english_title: "Kanneettu Mala will now be a green park; inauguration on October 24"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/321727/kanneettu-mala-will-now-be-a-green-park-inauguration-on-october-24"
published_at: "2025-10-21T13:47:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f74214e92f8_park.jpg"
keywords: []
---

# കണ്ണീറ്റു മല ഇനി മുതൽ ഗ്രീൻ പാർക്ക് ; ഉദ്ഘാടനം ഒക്ടോബർ 24 ന്

> **Lead Summary:** പിറവം : കണ്ണീറ്റു മല ഇനി മുതൽ ഗ്രീൻ പാർക്ക്.മൂക്ക് പൊത്തിപ്പിടിച്ച കാലം മാറി ഇനി ആർത്തുല്ലസിക്കാം.

## Article Content

പിറവം : കണ്ണീറ്റു മല ഇനി മുതൽ ഗ്രീൻ പാർക്ക്.മൂക്ക് പൊത്തിപ്പിടിച്ച കാലം മാറി ഇനി ആർത്തുല്ലസിക്കാം.

ഗ്രീൻ ഹിൽ പാർക്കിന്റെ ഉദ്ഘാടനം ഒക്ടോബർ 24 വെള്ളിയാഴ്ച്ച രാവിലെ 10.30 മണിക്ക് പിറവം നഗരസഭ ചെയർ പേഴ്സൺ അഡ്വ. ജൂലി സാബു നിർവ്വഹിക്കും. പിറവം നഗരസഭ ഡെപ്യൂട്ടി ചെയർ പേഴ്സൻ കെ.പി സലീം അന്ധ്യക്ഷനാവും.

സ്വാഗതം പിറവം നഗരസഭ ഡിവിഷൻ കൗൺസിലർ ഡോ.അജേഷ് മനോഹർ

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/321727/kanneettu-mala-will-now-be-a-green-park-inauguration-on-october-24)