---
title: "  പിറവം നഗരസഭ തിരെഞ്ഞെടുപ്പിൽ സംവരണ സീറ്റ് നിർണ്ണയിച്ചു"
english_title: "Reserved seats determined in Piravom Municipality elections"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/320876/reserved-seats-determined-in-piravom-municipality-elections"
published_at: "2025-10-16T12:54:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f09f1e83ff9_piravom.jpg"
keywords: []
---

#   പിറവം നഗരസഭ തിരെഞ്ഞെടുപ്പിൽ സംവരണ സീറ്റ് നിർണ്ണയിച്ചു

> **Lead Summary:** പിറവം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിറവം നഗരസഭ സംവരണ വാർഡുകളിലേക്കുള്ള നറുക്കെടുപ്പ് നടന്നു.

## Article Content

പിറവം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിറവം നഗരസഭ സംവരണ വാർഡുകളിലേക്കുള്ള നറുക്കെടുപ്പ് നടന്നു.

ഇന്ന് ഉച്ചയ്ക്ക് 12.15 ടെ കളട്രേറ്റിൽ ആണ് സംവരണ സീറ്റ് തീരുമാനിച്ചത്. അതിൽ പ്രകാരം നഗരസഭയിലെ 28 ഡിവിഷനുകളിൽ 18-ാം ഡിവിഷൻ എസി വനിത സംവരണം ആകും, 16-ാം ഡിവിഷൻ എസി ജനറൽ സീറ്റുമായി തെരെഞ്ഞെടുത്തു.

പട്ടികജാതി സംവരണം ഡിവിഷൻ 16

പട്ടികജാതി സംവരണം (വനിത) ഡിവിഷൻ -18

വനിത ഡിവിഷനുകൾ: 1,5 ,6,7 10,11,12,14,15 ,19,22,24,25,

ജനൽ ഡിവിഷനുകൾ

2,3,4,8,9,13,17,20,21,23,26,27,28

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/320876/reserved-seats-determined-in-piravom-municipality-elections)