---
title: "അമ്മാവനെ മരുമകൻ തല്ലിക്കൊന്നു ; പിടിയിലായ യുവാവ് നിരവധി കേസുകളിൽ പ്രതി"
english_title: "Son-in-law beats uncle to death; Youth arrested, accused in several cases"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/319973/son-in-law-beats-uncle-to-death-youth-arrested-accused-in-several-cases"
published_at: "2025-10-11T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e9f72e6ba47_crime.jpg"
keywords: []
---

# അമ്മാവനെ മരുമകൻ തല്ലിക്കൊന്നു ; പിടിയിലായ യുവാവ് നിരവധി കേസുകളിൽ പ്രതി

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മാവനെ മരുമകൻ തല്ലിക്കൊന്നു. കുടപ്പനക്കുന്ന് സ്വദേശി സുധാകരനാണ് കൊല്ലപ്പെട്ടത്.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മാവനെ മരുമകൻ തല്ലിക്കൊന്നു. കുടപ്പനക്കുന്ന് സ്വദേശി സുധാകരനാണ് കൊല്ലപ്പെട്ടത്.

ഇയാളുടെ മരുമകൻ രാജേഷാണ് കൊലയാളി. നിരവധി കേസുകളിൽ പ്രതിയായ രാജേഷിനെ പൊലീസ് പിടികൂടി. സുധാകരനും രാജേഷും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/319973/son-in-law-beats-uncle-to-death-youth-arrested-accused-in-several-cases)