---
title: " കണിച്ചിറയിൽ ഓപ്പൺ ജിം ഉദ്ഘാടനം ചെയ്തു "
english_title: "Open gym inaugurated in Kanichira"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/319538/open-gym-inaugurated-in-kanichira"
published_at: "2025-10-09T11:22:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e74ec8ca99d_jim.jpg"
keywords: []
---

#  കണിച്ചിറയിൽ ഓപ്പൺ ജിം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** ചോറ്റാനിക്കര : (piravomnews.in ചോറ്റാനിക്കര ഗ്രാമപ്പഞ്ചായത്ത് 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി കണിച്ചിറയിൽ നിർമിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.ആർ. രാജേഷ് നിർവഹിച്ചു.

## Article Content

ചോറ്റാനിക്കര : (piravomnews.in ചോറ്റാനിക്കര ഗ്രാമപ്പഞ്ചായത്ത് 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി കണിച്ചിറയിൽ നിർമിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.ആർ. രാജേഷ് നിർവഹിച്ചു.

വൈസ് പ്രസിഡൻറ് പുഷ്പ പ്രദീപ് അധ്യക്ഷയായി.മെമ്പർമാരായ പി.വി. പൗലോസ്, പ്രകാശൻ ശ്രീധരൻ, മിനി പ്രദീപ്, എ.കെ. ദാസ് എന്നിവർ സംസാരിച്ചു. എരുവേലിയിലും കുരീക്കാട്ടിലും ഓപ്പൺ ജിം സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുകയാണെന്ന് പ്രസിഡൻറ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/319538/open-gym-inaugurated-in-kanichira)