---
title: " റോഡ് മുറിച്ചു കടക്കുന്നതിനിടെ കാൽനട യാത്രക്കാരനായ യുവാവ് കാർ ഇടിച്ചു മരിച്ചു"
english_title: "A young pedestrian was hit by a car and died while crossing the road."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/319376/a-young-pedestrian-was-hit-by-a-car-and-died-while-crossing-the-road"
published_at: "2025-10-08T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e6055ce74aa_acciodent.jpg"
keywords: []
---

#  റോഡ് മുറിച്ചു കടക്കുന്നതിനിടെ കാൽനട യാത്രക്കാരനായ യുവാവ് കാർ ഇടിച്ചു മരിച്ചു

> **Lead Summary:** കഞ്ഞിക്കുഴി: ദേശീയപാതയിൽ കഞ്ഞിക്കുഴിയിൽ കാൽനട യാത്രക്കാരനായ യുവാവ് കാർ ഇടിച്ചു മരിച്ചു. മാരാരിക്കുളം സ്വദേശി രാഹുൽ ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ രാഹുലിനെ കാർ ഇടക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി.

## Article Content

കഞ്ഞിക്കുഴി: ദേശീയപാതയിൽ കഞ്ഞിക്കുഴിയിൽ കാൽനട യാത്രക്കാരനായ യുവാവ് കാർ ഇടിച്ചു മരിച്ചു. മാരാരിക്കുളം സ്വദേശി രാഹുൽ ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ രാഹുലിനെ കാർ ഇടക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി.

ഗുരുതരമായി പരുക്കേറ്റു രാഹുലിനെ ഉടൻ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ മാരാരിക്കുളം പൊലീസ് കേസെടുത്തു. അച്ഛൻ: രഘു. അമ്മ: കാഞ്ചന.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/319376/a-young-pedestrian-was-hit-by-a-car-and-died-while-crossing-the-road)