---
title: "ടൈഗർ റിസർവിലെ വാച്ചറെ കടുവ കൊന്നു"
english_title: "Tiger kills watcher in tiger reserve"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/319247/tiger-kills-watcher-in-tiger-reserve"
published_at: "2025-10-07T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4e32baf58f_kaduva.jpg"
keywords: []
---

# ടൈഗർ റിസർവിലെ വാച്ചറെ കടുവ കൊന്നു

> **Lead Summary:** കോന്നി: ഗവിയിൽ പെരിയാർ ടൈഗർ റിസർവിലെ വാച്ചറെ കടുവ കൊന്നു. ഗവിയിൽ താമസക്കാരനായ അനിൽ കുമാറാണ് കൊല്ലപ്പെട്ടത്.

## Article Content

കോന്നി: ഗവിയിൽ പെരിയാർ ടൈഗർ റിസർവിലെ വാച്ചറെ കടുവ കൊന്നു. ഗവിയിൽ താമസക്കാരനായ അനിൽ കുമാറാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച പൊന്നമ്പലമേട് എ പോയിന്‍റിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലെ മാംസം ഭക്ഷിച്ച നിലയിലാണ്. മൃതദേഹം കൊണ്ടുവരാൻ ബന്ധുക്കൾ പൊന്നമ്പലമേട്ടിലേക്ക് പോയി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/319247/tiger-kills-watcher-in-tiger-reserve)