---
title: "വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി ; പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ്‌ അറസ്റ്റിൽ"
english_title: "Father arrested for raping 13-year-old girl, impregnating her after she sought treatment at hospital due to stomach pain"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/318482/father-arrested-for-raping-13-year-old-girl-impregnating-her-after-she-sought-treatment-at-hospital-due-to-stomach-pain"
published_at: "2025-10-03T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df7946e8be3_pocso.jpg"
keywords: []
---

# വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി ; പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ്‌ അറസ്റ്റിൽ

> **Lead Summary:** കാസർഗോഡ് : കാഞ്ഞങ്ങാട് 13 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടക് സ്വദേശിയായ 45 വയസുള്ള പിതാവിനെ ഹൊസ്ദുർഗ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

## Article Content

കാസർഗോഡ് : കാഞ്ഞങ്ങാട് 13 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടക് സ്വദേശിയായ 45 വയസുള്ള പിതാവിനെ ഹൊസ്ദുർഗ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

വയറു വേദനയെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് വിവരം അറിയുന്നത്. ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവ് അറസ്റ്റിലാവുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/318482/father-arrested-for-raping-13-year-old-girl-impregnating-her-after-she-sought-treatment-at-hospital-due-to-stomach-pain)