---
title: "പിറവം കുറുപ്പീടികയിൽ കുഞ്ഞമ്മ നിര്യാതയായി"
english_title: "Kunjamma passed away in a hospital in Piravom, Kurupeetika"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/318479/kunjamma-passed-away-in-a-hospital-in-piravom-kurupeetika"
published_at: "2025-10-03T12:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df747c623a6_death.jpg"
keywords: []
---

# പിറവം കുറുപ്പീടികയിൽ കുഞ്ഞമ്മ നിര്യാതയായി

> **Lead Summary:** പിറവം: കുറുപ്പീടികയിൽ പരേതനായ കുഞ്ഞുവർക്കിയുടെ ഭാര്യ കുഞ്ഞമ്മ നിര്യാതയായി . സംസ്‌കാരം ഇന്ന് രണ്ടിന് പിറവം സെൻ്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ.

## Article Content

പിറവം: കുറുപ്പീടികയിൽ പരേതനായ കുഞ്ഞുവർക്കിയുടെ ഭാര്യ കുഞ്ഞമ്മ നിര്യാതയായി . സംസ്‌കാരം ഇന്ന് രണ്ടിന് പിറവം സെൻ്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ.

പരേത മണീട് കല്ലിടിയിൽ കുടുംബാംഗമാണ്. മക്കൾ: ജോമോൻ ( റിപ്പോർട്ടർ, ദീപിക, പിറവം). ജോബി . മരുമക്കൾ: ബിജു (വില്ലേജ് ഓഫീസ്, തിരുമാറാടി), കാളിയാമ്പുറത്ത് പിറവം. ആശ (നഗരസഭ, പിറവം) പുലിക്കോട്ടിൽ മുളന്തുരുത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/318479/kunjamma-passed-away-in-a-hospital-in-piravom-kurupeetika)