---
title: " പാലക്കുഴ ഗവ. മോഡൽ ഹൈസ്കൂളിലെ ഉപയോഗയോഗ്യമല്ലാത്ത പഴയ മൂന്ന് കെട്ടിടങ്ങൾ പൊളിച്ചുനീക്കും ; ലേലം ഒക്ടോബർ ഏഴിന്"
english_title: "Three old, unusable buildings at Palakuzha Govt. Model High School to be demolished; Auction on October 7"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/317871/three-old-unusable-buildings-at-palakuzha-govt-model-high-school-to-be-demolished-auction-on-october-7"
published_at: "2025-09-30T14:02:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db96dd43e15_aroiyippu.jpg"
keywords: []
---

#  പാലക്കുഴ ഗവ. മോഡൽ ഹൈസ്കൂളിലെ ഉപയോഗയോഗ്യമല്ലാത്ത പഴയ മൂന്ന് കെട്ടിടങ്ങൾ പൊളിച്ചുനീക്കും ; ലേലം ഒക്ടോബർ ഏഴിന്

> **Lead Summary:** കൂത്താട്ടുകുളം : പാലക്കുഴ ഗവ. മോഡൽ ഹൈസ്കൂളിലെ ഉപയോഗയോഗ്യമല്ലാത്ത പഴയ മൂന്ന് കെട്ടിടങ്ങൾ പൊളിച്ചുനീക്കും. ഒക്ടോബർ ഏഴിന് രാവിലെ 11-ന് സ്‌കൂളിൽ ലേലം നടക്കും. ഒക്ടോബർ ആറിന് വൈകീട്ട് മൂന്നുവരെ മുദ്രവെച്ച ക്വട്ടേഷൻ സ്വീകരിക്കുമെന്ന് പ്രധാനാധ്യാപിക കെ.എം. വിനീത അറിയിച്ചു. ഫോൺ: 2252133.

## Article Content

കൂത്താട്ടുകുളം : പാലക്കുഴ ഗവ. മോഡൽ ഹൈസ്കൂളിലെ ഉപയോഗയോഗ്യമല്ലാത്ത പഴയ മൂന്ന് കെട്ടിടങ്ങൾ പൊളിച്ചുനീക്കും. ഒക്ടോബർ ഏഴിന് രാവിലെ 11-ന് സ്‌കൂളിൽ ലേലം നടക്കും. ഒക്ടോബർ ആറിന് വൈകീട്ട് മൂന്നുവരെ മുദ്രവെച്ച ക്വട്ടേഷൻ സ്വീകരിക്കുമെന്ന് പ്രധാനാധ്യാപിക കെ.എം. വിനീത അറിയിച്ചു. ഫോൺ: 2252133.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/317871/three-old-unusable-buildings-at-palakuzha-govt-model-high-school-to-be-demolished-auction-on-october-7)