---
title: "കാഞ്ഞിരമറ്റം റെയിൽവേ ഗേറ്റ് മൂന്നുദിവസത്തേക്ക് അടച്ചിടും "
english_title: "Kanjiramattom railway gate to be closed for three days"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/317840/kanjiramattom-railway-gate-to-be-closed-for-three-days"
published_at: "2025-09-30T12:02:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db7b4d04902_kanjira.jpg"
keywords: []
---

# കാഞ്ഞിരമറ്റം റെയിൽവേ ഗേറ്റ് മൂന്നുദിവസത്തേക്ക് അടച്ചിടും 

> **Lead Summary:** കാഞ്ഞിരമറ്റം : അടിയന്തര അറ്റകുറ്റപ്പണികൾക്കായി മുളന്തുരുത്തി റെയിൽവേ സ്റ്റേഷനും പിറവം റോഡ് റെയിൽവേ സ്റ്റേഷനും ഇടയിലുള്ള കാഞ്ഞിരമറ്റം റെയിൽവേ ഗേറ്റ് 5 ചൊവ്വാഴ്ച‌ രാവിലെ 9 മുതൽ വ്യാഴാഴ്ച്‌ച വൈകീട്ട് 5 വരെ മൂന്നുദിവസത്തേക്ക് അടച്ചിടുമെന്ന് റെയിൽവേ അറിയിച്ചു.

## Article Content

കാഞ്ഞിരമറ്റം : അടിയന്തര അറ്റകുറ്റപ്പണികൾക്കായി മുളന്തുരുത്തി റെയിൽവേ സ്റ്റേഷനും പിറവം റോഡ് റെയിൽവേ സ്റ്റേഷനും ഇടയിലുള്ള കാഞ്ഞിരമറ്റം റെയിൽവേ ഗേറ്റ് 5 ചൊവ്വാഴ്ച‌ രാവിലെ 9 മുതൽ വ്യാഴാഴ്ച്‌ച വൈകീട്ട് 5 വരെ മൂന്നുദിവസത്തേക്ക് അടച്ചിടുമെന്ന് റെയിൽവേ അറിയിച്ചു.

ഈ ദിവസങ്ങളിൽ കാഞ്ഞിരമറ്റം റെയിൽവേ ഗേറ്റ് വഴി പോകേണ്ടവർ പകരം ആമ്പല്ലൂർ റെയിൽവേ ഗേറ്റ് വഴി യാത്രചെയ്യണമെന്ന് ബന്ധപ്പെട്ടവർ നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/317840/kanjiramattom-railway-gate-to-be-closed-for-three-days)