---
title: "അമിതവേഗതയോ ? കാർ കടമുറയിലേക്ക് ഇടിച്ചുകയറി"
english_title: "Speeding? The car crashed into the embankment"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/317823/speeding-the-car-crashed-into-the-embankment"
published_at: "2025-09-30T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db6e11306ff_accident.jpg"
keywords: []
---

# അമിതവേഗതയോ ? കാർ കടമുറയിലേക്ക് ഇടിച്ചുകയറി

> **Lead Summary:** കൊച്ചി : അമിതവേഗത്തിലെത്തിയ കാർ കടമുറയിലേക്ക് ഇടിച്ചുകയറി. എറണാകുളം സൗത്ത് പാലത്തിന് സമീപം തിങ്കളാഴ്‌ചയാണ്‌ സംഭവം.

## Article Content

കൊച്ചി : അമിതവേഗത്തിലെത്തിയ കാർ കടമുറയിലേക്ക് ഇടിച്ചുകയറി. എറണാകുളം സൗത്ത് പാലത്തിന് സമീപം തിങ്കളാഴ്‌ചയാണ്‌ സംഭവം.

കടവന്ത്ര ഭാഗത്തേക്ക് വളയ്‌ക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം വിട്ട് കടമുറിയുടെ ഷട്ടർ തകർത്ത്‌ ഉള്ളിലേക്ക് കയറുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ നാലുപേരാണ്‌ കാറിലുണ്ടായിരുന്നത്. ഡ്രൈവറെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കട പ്രവർത്തിക്കാത്തതിനാൽ മറ്റാർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/317823/speeding-the-car-crashed-into-the-embankment)