---
title: " ​വിദ്യാരംഗം കലാസാഹിത്യ വേദി ; പിറവം ഉപജില്ലാ സർഗോത്സവം സംഘടിപ്പിച്ചു"
english_title: "​Vidyarangam is a platform for arts and literature; Piravom Upazila Sargotsavam was organized"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/317486/vidyarangam-is-a-platform-for-arts-and-literature-piravom-upazila-sargotsavam-was-organized"
published_at: "2025-09-28T09:51:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d8bb6c81521_piravom.jpg"
keywords: []
---

#  ​വിദ്യാരംഗം കലാസാഹിത്യ വേദി ; പിറവം ഉപജില്ലാ സർഗോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **പിറവം :** ​വിദ്യാരംഗം കലാസാഹിത്യ വേദി പിറവം ഉപജില്ലാ സർഗോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീകാന്ത് നന്ദനൻ ഉദ്ഘാടനംചെയ്തു.

## Article Content

**പിറവം :** ​വിദ്യാരംഗം കലാസാഹിത്യ വേദി പിറവം ഉപജില്ലാ സർഗോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീകാന്ത് നന്ദനൻ ഉദ്ഘാടനംചെയ്തു.

ആലീസ് വർഗീസ് അധ്യക്ഷയായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം പി സജീവ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഷാജി ജോർജ്, ഇ കെ സ്മിത, അഭിലാഷ് അയ്യപ്പൻ, എ വി വിനോദ്, എം കെ കവിത, വിനീത് സി വിജയൻ, കെഎസ് സജിന എന്നിവർ സംസാരിച്ചു.

ചിത്രരചന, കഥാരചന, കവിതാരചന, കാവ്യാലാപനം, നാടൻപാട്ട്, ആസ്വാദനക്കുറിപ്പ്, അഭിനയം എന്നീ മേഖലകളിൽ ശിൽപ്പശാല നടന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/317486/vidyarangam-is-a-platform-for-arts-and-literature-piravom-upazila-sargotsavam-was-organized)