---
title: " പത്താംക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു"
english_title: "Class 10 student collapses and dies"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/317431/class-10-student-collapses-and-dies"
published_at: "2025-09-27T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7f55c7599a_4e2da518-3153-4e66-b1c4-07e4fbe0546e.jpeg"
keywords: []
---

#  പത്താംക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** പാലക്കാട് : അലനല്ലൂരിൽ പത്താംക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. കണ്ണകുണ്ട് കിഴക്കേപുറത്ത് അബ്ദുൾ മജീദിന്റെ മകൾ മലീഹ ആണ് മരിച്ചത്.

## Article Content

പാലക്കാട് : അലനല്ലൂരിൽ പത്താംക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. കണ്ണകുണ്ട് കിഴക്കേപുറത്ത് അബ്ദുൾ മജീദിന്റെ മകൾ മലീഹ ആണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കുഴഞ്ഞുവീണ ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. മണ്ണാർക്കാട് എംഇഎസ് എച്ച്എസ് എസി ലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/317431/class-10-student-collapses-and-dies)