---
title: " പോക്‌സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "POCSO case accused found hanging"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/317206/pocso-case-accused-found-hanging"
published_at: "2025-09-26T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d661d489c11_death.jpg"
keywords: []
---

#  പോക്‌സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ഇടുക്കി: : പീരുമേട് സബ് ജയിലില്‍ പോക്‌സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമളി പളിയക്കൂടി സ്വദേശി കുമാര്‍ ആണ് മരിച്ചത്. ഭക്ഷണം കഴിക്കാന്‍ പുറത്ത് ഇറക്കിയപ്പോഴാണ് സംഭവം.

## Article Content

ഇടുക്കി: : പീരുമേട് സബ് ജയിലില്‍ പോക്‌സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമളി പളിയക്കൂടി സ്വദേശി കുമാര്‍ ആണ് മരിച്ചത്. ഭക്ഷണം കഴിക്കാന്‍ പുറത്ത് ഇറക്കിയപ്പോഴാണ് സംഭവം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/317206/pocso-case-accused-found-hanging)