---
title: "ജോലിക്ക് പോകുന്നതിനിടെ അപകടം ; ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം"
english_title: "Accident on way to work; Young woman riding scooter dies after being hit by lorry"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/317161/accident-on-way-to-work-young-woman-riding-scooter-dies-after-being-hit-by-lorry"
published_at: "2025-09-26T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d637028dfee_accideby.jpg"
keywords: []
---

# ജോലിക്ക് പോകുന്നതിനിടെ അപകടം ; ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

> **Lead Summary:** തൃപ്പൂണിത്തുറ: ഇരുമ്പനത്ത് ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. ഇരുമ്പനം കുഴിവേലിപറമ്പിൽ ശ്രീലക്ഷ്മി ആണ് 

## Article Content

തൃപ്പൂണിത്തുറ: ഇരുമ്പനത്ത് ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. ഇരുമ്പനം കുഴിവേലിപറമ്പിൽ ശ്രീലക്ഷ്മി ആണ് 

മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ കാക്കനാടേക്ക് ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വടക്കേ ഇരുമ്പനം എച്ച്.പി.സി പെട്രോൾ പമ്പിന് മുന്നിലാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/317161/accident-on-way-to-work-young-woman-riding-scooter-dies-after-being-hit-by-lorry)