---
title: " ലാബിലെ കെമിക്കൽ വാതകം ശ്വസിച്ച് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം"
english_title: "Students feel unwell after inhaling chemical gas in lab"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/316805/students-feel-unwell-after-inhaling-chemical-gas-in-lab"
published_at: "2025-09-24T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3b8586aeb3_hos.jpg"
keywords: []
---

#  ലാബിലെ കെമിക്കൽ വാതകം ശ്വസിച്ച് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

> **Lead Summary:** ആലുവ : ആലുവയിൽ ലാബിലെ കെമിക്കൽ വാതകം ശ്വസിച്ച് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസൻ്റ് സ്‌ളിലാണ് സംഭവം. ലാബിലെ കെമിക്കൽ വാതകം ശ്വസിച്ച് നാല് വിദ്യാർത്ഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

## Article Content

ആലുവ : ആലുവയിൽ ലാബിലെ കെമിക്കൽ വാതകം ശ്വസിച്ച് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസൻ്റ് സ്‌ളിലാണ് സംഭവം. ലാബിലെ കെമിക്കൽ വാതകം ശ്വസിച്ച് നാല് വിദ്യാർത്ഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെയും അധ്യാപികയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/316805/students-feel-unwell-after-inhaling-chemical-gas-in-lab)