---
title: "കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം"
english_title: "Car and bike collide in accident; Young biker dies tragically"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/316736/car-and-bike-collide-in-accident-young-biker-dies-tragically"
published_at: "2025-09-24T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3872c7251a_acci1.jpg"
keywords: []
---

# കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

> **Lead Summary:** കൊല്ലം: കൊല്ലത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അഞ്ചൽ കുരുവിക്കോണത്ത് രാത്രിയാണ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ബൈക്ക് യാത്രികനായ കരവാളൂർ സ്വദേശി സംഗീത് ആണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു.

## Article Content

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അഞ്ചൽ കുരുവിക്കോണത്ത് രാത്രിയാണ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ബൈക്ക് യാത്രികനായ കരവാളൂർ സ്വദേശി സംഗീത് ആണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/316736/car-and-bike-collide-in-accident-young-biker-dies-tragically)