---
title: " മദ്യപാനത്തിനിടെ തര്‍ക്കം ; യുവാവിന് വെട്ടേറ്റു "
english_title: "Argument over drinking. Youth stabbed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/316424/argument-over-drinking-youth-stabbed"
published_at: "2025-09-22T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d15878c89d8_stabbed.jpg"
keywords: []
---

#  മദ്യപാനത്തിനിടെ തര്‍ക്കം ; യുവാവിന് വെട്ടേറ്റു 

> **Lead Summary:** തിരുവനന്തപുരം: മദ്യപാനത്തിനിടെയുള്ള തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെട്ടേറ്റു. മലവിള സ്വദേശി അജയ് ക്കാണ് വെട്ടേറ്റത്. പ്രശാന്ത്, അരുണ്‍ എന്നിവരാണ് ആക്രമിച്ചത്. വെട്ടേറ്റ അജയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

തിരുവനന്തപുരം: മദ്യപാനത്തിനിടെയുള്ള തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെട്ടേറ്റു. മലവിള സ്വദേശി അജയ് ക്കാണ് വെട്ടേറ്റത്. പ്രശാന്ത്, അരുണ്‍ എന്നിവരാണ് ആക്രമിച്ചത്. വെട്ടേറ്റ അജയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/316424/argument-over-drinking-youth-stabbed)