---
title: "ഓംലെറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി വെല്‍ഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം"
english_title: "Welding worker dies after omelette and fruit get stuck in throat"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/316376/welding-worker-dies-after-omelette-and-fruit-get-stuck-in-throat"
published_at: "2025-09-22T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d11eb204e03_455bf8d9-ccb8-47ca-a639-0877643ec795.jpeg"
keywords: []
---

# ഓംലെറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി വെല്‍ഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

> **Lead Summary:** കാസർകോട് : ഓംലെറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി വെല്‍ഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. ബാറടുക്ക സ്വദേശി വിസാന്തി ഡിസൂസ യാണ് മരിച്ചത്. കാസർഗോഡ് ബദിയടുക്കയിലാണ് സംഭവം. വിസാന്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

കാസർകോട് : ഓംലെറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി വെല്‍ഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. ബാറടുക്ക സ്വദേശി വിസാന്തി ഡിസൂസ യാണ് മരിച്ചത്. കാസർഗോഡ് ബദിയടുക്കയിലാണ് സംഭവം. വിസാന്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/316376/welding-worker-dies-after-omelette-and-fruit-get-stuck-in-throat)