---
title: "ആറു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; അയൽവാസിയായ യുവാവിനായി അന്വേഷണം"
english_title: "Complaint of six-year-old girl being raped; Search underway for young neighbor"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/316141/complaint-of-six-year-old-girl-being-raped-search-underway-for-young-neighbor"
published_at: "2025-09-21T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cfb1e56eb4a_pocso.jpg"
keywords: []
---

# ആറു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; അയൽവാസിയായ യുവാവിനായി അന്വേഷണം

> **Lead Summary:** കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. ഇതര സംസ്ഥാനത്തൊഴിലാളികളുടെ മകളാണ് അതിക്രമത്തിനിരയായത്. കളമശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. അയൽവാസിയായ യുവാവിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

## Article Content

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. ഇതര സംസ്ഥാനത്തൊഴിലാളികളുടെ മകളാണ് അതിക്രമത്തിനിരയായത്. കളമശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. അയൽവാസിയായ യുവാവിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/316141/complaint-of-six-year-old-girl-being-raped-search-underway-for-young-neighbor)