---
title: "പിറവം പാഴൂർ ആറ്റുതീരം പാർക്ക് - പ്രവേശനറോഡ് നവീകരിച്ചു"
english_title: "Piravom Pazhoor Attutheeram Park - Entrance road renovated"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/315709/piravom-pazhoor-attutheeram-park-entrance-road-renovated"
published_at: "2025-09-19T11:28:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ccf33e64498_piravam.jpg"
keywords: []
---

# പിറവം പാഴൂർ ആറ്റുതീരം പാർക്ക് - പ്രവേശനറോഡ് നവീകരിച്ചു

> **Lead Summary:** **പിറവം : ** നഗരസഭ ആറ്റുതീരം പാർക്ക് പ്രവേശനറോഡ് നവീകരിച്ചു. 12 ലക്ഷം രൂപ മുടക്കി ടാറിങ്, കട്ട വിരിക്കൽ, ഐറിഷ് കോൺക്രീറ്റ് എന്നിവ പൂർത്തിയാക്കി.

## Article Content

**പിറവം : ** നഗരസഭ ആറ്റുതീരം പാർക്ക് പ്രവേശനറോഡ് നവീകരിച്ചു. 12 ലക്ഷം രൂപ മുടക്കി ടാറിങ്, കട്ട വിരിക്കൽ, ഐറിഷ് കോൺക്രീറ്റ് എന്നിവ പൂർത്തിയാക്കി.

വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം, ഇരുമ്പുതൂണുകളും പ്രൊട്ടക്‌ഷൻ സ്റ്റിക്കറുകളും സ്ഥാപിച്ചു. നഗരസഭാ അധ്യക്ഷ ജൂലി സാബു ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി. ബിമൽ ചന്ദ്രൻ, ഷൈനി ഏലിയാസ്, വത്സല വർഗീസ്, ഡോ. അജേഷ് മനോഹർ, പി ഗിരീഷ് കുമാർ, ജോജിമോൻ ചാരുപ്ലാവിൽ, സൂസൻ എബ്രഹാം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/315709/piravom-pazhoor-attutheeram-park-entrance-road-renovated)